മലങ്കര സഭാ - കഥാപ്രസംഗം
കാതോലിക്കേറ്റ് ശതാബ്തി വേളയിൽ ഫാ എബി ഫിലിപ്പ് നടത്തിയ കഥാപ്രസംഗം Join - Malankara Nasrani FB Page
മലയാളി നസ്രാണി..... മലങ്കര നസ്രാണി {കേരളത്തിലെ ഒരു പുരാതന മതമായ മലങ്കര സഭ, അപ്പോസ്തലിക കാലത്തോളം പഴക്കം അവകാശപ്പെടുന്ന ഈ ക്രിസ്തീയ സഭയെ മലങ്കര സഭ എന്ന് വിളിച്ചുവന്നത് മലയാളക്കരയിലെ സഭ (കേരളത്തിലെ സഭ) എന്ന അർത്ഥത്തിലാണ്.}