Posts

INDIAN CHRISTIANITY

Image
മലയും കരയും ചേർന്ന മലയാങ്കരയിൽ AD.52ൽ മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായി, പതിനാറാം നൂറ്റാണ്ടുവരെ ഒന്നായി ഭാരതത്തിൽ വളർന്നുവന്ന മലങ്കര സഭയെ, റോമൻ കത്തോലിക്കാ സഭ മുതൽ അന്ത്യോക്യൻ സഭ വരെ കീറിമുറിച്ചു അവരവരുടെ കോളനിയാക്കാൻ ശ്രമിച്ചപ്പോൾ, കൂനൻ കുരിശു സത്യത്തിലൂടെയും, മാവേലിക്കര പടിയോലയിലൂടെയും, 1912ലെ കാതോലിക്കേറ്റ് സ്ഥാപനത്തിലൂടെയും വൈദേശിക മേൽക്കോയ്മക്കെതിരെ ശക്തമായി പോരാടി പരിശുദ്ധ സഭയുടെ വിശ്വാസവും, പാരമ്പര്യവും, സ്വാതന്ത്ര്യവും, കാത്തു സംരക്ഷിച്ചു, 1958ലും 1995ലും തുടർന്ന് 2017 ജൂലൈ 3നും ഭാരതത്തിന്റെ പരമോന്നത നീതിപീഠം ആവർത്തിച്ചുറപ്പിച്ചതുപോലെ AD.52ൽ സ്ഥാപിതമായ ഭാരതത്തിലെ തദ്ദേശീയ സഭയായ മലങ്കര സഭ, 1934ലെ മലങ്കരസഭാ ഭരണഘടന പ്രകാരം പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പിൻഗാമിയായി പൗരസ്ത്യദേശം മുഴുവൻ വാണരുളുന്ന കിഴക്കിന്റെ കാതോലിക്കയുടെ പരമാധികാരത്തിൻ കീഴിൽ നിലകൊള്ളുന്നു. INDIAN CHRISTIANITY #indian #christianity #malankarasabha #malankarachurch #orthodox #jacobite #romancatholic #latincatholic #marthoma #csi #rc #christian #church #indianchurch #malankaracatholi...

കടമറ്റത്ത് കത്തനാര്‍ - എം. കുര്യൻ തോമസ്‌

Image
ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കടമറ്റത്ത് കത്തനാര്‍ എന്ന ജനപ്രിയ പരമ്പര ചരിത്രത്തെ ദുര്വ്യാനഖ്യാനം ചെയ്യുന്നതും, മലങ്കര നസ്രാണികളുടെ സംസ്ക്കാരത്തേയും സ്വത്വത്തെയും ഹനിക്കുന്നതുമാണ്. നാട്ടു ക്രിസ്ത്യാനികളുടെ ചരിത്രത്തെ ഇല്ലായ്മ ചെയ്യുവാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പരമ്പരയിലെ കത്തനാരുടെ വേഷമാറ്റം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഒരു കഥാപാത്രമെന്നതിലുപരിയായി കടമറ്റത്ത് കത്തനാര്‍ ഒരു ചരിത്രപുരുഷനാണ്. മന്ത്രവാദം ചെയ്യുന്ന ഒരു ക്രൈസ്തവ കത്തനാരെക്കുറിച്ച് കേരളത്തിലുടനീളം പരന്നിരുന്ന ചില പൊടിപ്പും തൊങ്ങലുമുള്ള കഥകള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ സമാഹരിക്കുകയാണുണ്ടായത്. എന്നാല്‍ കടമറ്റത്തു കത്തനാരെക്കുറിച്ചുള്ള ഗവേഷണപഠന പ്രകാരം കത്തനാര്‍ ഒരു വ്യക്തിയല്ല, ഒരു പരമ്പരയാണ്. മലയാള ഭാഷയിലെ ആദ്യ ചരിത്രഗ്രന്ഥമായ നിരണം ഗ്രന്ഥവരിയിലാണ് കടമറ്റം കത്തനാരന്മാരുടെ പരമ്പരയെക്കുറിച്ചുള്ള രേഖകള്‍ കാണുന്നത്. എ.ഡി. 905-ല്‍ കേരളത്തിലെത്തിയ മാര്‍ ആബോ (മാര്‍ ആവാന്‍) എന്ന പേര്ഷ്യ ന്‍ മെത്രാനില്‍ നിന്നും കടമറ്റം ആറ്റുപിറത്ത് കുടുംബത്തിലെ ഒരു കത്തനാര...

Malankara Varghese

Image
ടി എം വര്ഗീനസിനെപറ്റി ഒരു വാക്ക്. പെരുമ്പാവൂര്‍ കരയില്‍ തോംബ്ര വീട്ടില്‍ മത്തായിയുടെ മകനായി ജനിച്ച ടി എം വര്ഗീ്സ് ദൈവ ഭക്തിലും ദൈവീക കാര്യങ്ങളിലും അതീവ് തല്പരന്‍ ആയിരുന്നു. ആ താല്പര്യം അദ്ദേഹത്തിന്റെല അന്ത്യ നാളുകള്‍ വരെ തുടരുന്നതിന് അദ്ദേഹത്തിന് സാധിച്ചു. സഭയുടെ എല്ലാ ചിട്ടകളും തെറ്റാതെ പാലിക്കപ്പെട്ടിരുന്ന അദ്ദേഹം നല്ലൊരു സുവിശേഷ പ്രസംഗീകന്‍ കൂടിയായിരുന്നു. അങ്കമാലി ഭദ്രാസന കൌണ്സില്‍ അംഗം , സഭാ മാനേജിംഗ് കമ്മറ്റി അംഗം തുടങ്ങി സാമൂഹ്യ സംസ്കാരീക മേഖലകളില്‍ എല്ലായിടത്തും അദ്ദേഹം സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ആളായിരുന്നു. സൌമ്യനും ശാന്ത ശീലനും ആയ ടി എം വര്ഗ്സിനോട് ഇടപെടുന്ന എല്ലവര്ക്കും അത് ബോധ്യപ്പെടുക കൂടി ചെയ്തിരുന്നു. അദ്ദേഹത്തിന് പാവങ്ങളോടുള്ള സഹാനിഭൂതി പ്രസിദ്ധം ആയിരുന്നു. ടെലിഫോണ്‍ പ്രചാരത്തില്‍ ഇല്ലാത്ത കാലത്ത് പാവങ്ങള്‍ക്ക് സൌജന്യമായി ഉപയോഗിക്കുന്നതിനു വേണ്ടി തന്റെ ഓഫീസിലെ രണ്ടു ഫോണുകളില്‍ ഒരു ഫോണ്‍ ലഭ്യമാക്കിയിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സഭയുടെ എല്ലാ നോമ്പ് പോലും (ബുധന്‍ വെള്ളി ഉള്പ്പൊടെ) കൃത്യമായി നോക്കിയും 3 മണി വരെ ഉപവാസം അനുഷ്ടിക്കുകയും ചെയ്തിരുന്നതാ...

AARAM KALPANA - ആറാം കല്പന - 2nd Official Teaser

Image
പിറന്ന മണ്ണിന്റെ സ്വാതന്ദ്ര്യവും സ്വന്തം വിശ്വാസങ്ങളും ഒരു വിദേശ മേൽകോയ്മയ്ക്ക് മുന്നിലും അടിയറവെക്കാതെ നെഞ്ചോടു ചേർത്ത് സ്നേഹിച്ച മലങ്കര നസ്രാണിയുടെ കഥയുമായി ഓർത്തഡോൿസ്‌ വിശ്വാസ സംരക്ഷകൻ നിര്മ്മിച്ച ഷോര്ട്ട് ഫിലിം ആറാം കല്പനയുടെ രണ്ടാം ടീസർ

Aaram Kalpana 1st look teaser

Image
പിറന്ന മണ്ണിൽ ജീവിക്കുവാനായി പറങ്കിക്കെതിരെ പോരാടിയ ധീര ദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് ഓർത്തഡോൿസ്‌ വിശ്വാസ സംരക്ഷകൻ നിര്മ്മിക്കുന്ന ഹൃസുചിത്രം "ആറാം കല്പനയുടെ" ആദ്യ ടീസർ https://www.youtube.com/watch?v=zhlT6lkEfNg

പരിശുദ്ധ പരുമല തിരുമേനി Parumala Thirumeni

Image
St. Geevarghese Mar Gregorios Saint Gregorios of parumala is popularly known as Parumala Thirumeni.Metropolitan Geevarghese Mar Gregorios of the Malankara Orthodox Church who passed away on November 2nd 1902, became the first declared saint from Malankara (Kerala, India) naturally to be called, ‘Parumala Thirumeni’. He shines in the cloud of witnesses as a bright luminary giving rays of hope to millions in their suffering and struggles.Mar Gregorios was born on 15th June 1848 (M.E. Mithunam 3, 1023) to Kochu Mathai and Mariam of Pallathetta family in the Chathuruthy house at Mulamthuruthy. wikipedia Biography of St. Gregorios English Malayalam Websites http://www.parumalathirumeni.org/ http://www.thesaintofparumala.com/ http://www.parumalachurch.com/ http://parumalachurch.org/ Songs Parumala Thirumeni songs (MP3) Download

നീതി നിർവഹണത്തിനൊരു കൈതാങ്ങൽ Need ur help for justice

Image
Need ur help for justice St. George Orthodox Church Kathiparathadom is one of the earliest church constructed and consecrated in High Ranges of Idukki to serve the religious services of the people. The history of the place where the Church stands starts only to a half century back. People started migrating to the High Ranges of Idukki due to the poverty and economic crisis they came across. Majority of migrants are from Kottayam and Eranakulam district.   With the hope of a good future they entered the forest of Idukki and started the working in the land. Now also many in the area earn their livelihood from Agriculture and related activities.   No difference is in the parish members of St. George Church Kathiparathodom. One can see this when looking the details of the 55 families of the Church. More than 70% are depended fully on the agriculture and jobs with daily wages. The St. George Orthodox Church Kathiparathadom was consecrated on 1977 and is a constituent o...