Posts

നീതി നിർവഹണത്തിനൊരു കൈതാങ്ങൽ Need ur help for justice

Image
Need ur help for justice St. George Orthodox Church Kathiparathadom is one of the earliest church constructed and consecrated in High Ranges of Idukki to serve the religious services of the people. The history of the place where the Church stands starts only to a half century back. People started migrating to the High Ranges of Idukki due to the poverty and economic crisis they came across. Majority of migrants are from Kottayam and Eranakulam district.   With the hope of a good future they entered the forest of Idukki and started the working in the land. Now also many in the area earn their livelihood from Agriculture and related activities.   No difference is in the parish members of St. George Church Kathiparathodom. One can see this when looking the details of the 55 families of the Church. More than 70% are depended fully on the agriculture and jobs with daily wages. The St. George Orthodox Church Kathiparathadom was consecrated on 1977 and is a constituent o...

പരിശുദ്ധ ചേപ്പാട് തിരുമേനിയുടെ 159 മത് ഓര്‍മ്മ പെരുന്നാള്‍ ഒക്ടോബര്‍ 5 മുതല്‍ 13 വരെ

Image
മലങ്കരയുടെ ഉരുക്കുമനുഷ്യനായ മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ചേപ്പാട് ഫിലിപ്പോസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 159-ാം ഓര്‍മ്മപ്പെരുന്നാള്‍ 5 മുതല്‍ 13 വരെ നടക ്കും. അഞ്ചിന് രാവിലെ 8ന് വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് കൊടിയേറ്റ്. 6, 7, 8, 9 തീയതികളില്‍ രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബ്ബാന. 10ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബ്ബാന, 10ന് മര്‍ത്തമറിയം സമാജം ഭദ്രാസന ധ്യാനം ഫാ. മാത്യു വി.തോമസ് ഉദ്ഘാടനം ചെയ്യും. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. 11ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 7.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, 7ന് വന്ദ്യ ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍-എപ്പിസ്കോപ്പാ സുവിശേഷ പ്രസംഗം നടത്തും. 12ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 6.45ന് ഗാനശുശ്രൂഷ, 7.15ന് ഫാ. എബി ഫിലിപ്പ് അനുസ്മരണ പ്രസംഗം നടത്തും. 13ന് രാവിലെ 7.15ന് പ്രഭാത നമസ്കാരം, എട്ടിന് പദയാത്രയ്ക്ക് സ്വീകരണം, 8.15ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്...

മലബാര്‍ ഭദ്രാസന യുവജനപ്രസ്ഥാനം വാര്‍ഷിക ക്യാബ് 2014

Image
മലബാര്‍ ഭദ്രാസന യുവജനപ്രസ്ഥാനം വാര്‍ഷിക ക്യാബ് നിലമ്പൂര്‍ ചുങ്കത്തറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക് സ് വലിയപള്ളിയില്‍ മന്ത്രി ശ്രീ.ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു .മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ സഖറിയ മാര്‍ തെയോഫിലോസ് ,അങ്കമാലി ഭദ്രാസനാധിപനും യുവജനപ്രസ്ഥാനം പ്രസിഡന്റ് കൂടിയായ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയും അനുഗ്രഹീത പ്രഭാഷണം നല്‍കി  .ത്രിദിന ക്യാബ് ഒക്ടോബര്‍ 5 ന് അവസാനിക്കും .           

പരിശുദ്ധ കാതോലിക്കാ ബാവാക്ക് ദുബായ് കത്തീഡ്രലില്‍ സ്വീകരണം

Image
പൌരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തയായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വീതിയന്‍ കാതോലിക്കാ ബാവാ തിരുമനസ്സിനും നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ യുഹാനോന്‍ മാര്‍ ക്രിസ്ടോസ്മസ് മെത്രാപ്പോലീത്തക്കും ദുബായ് മാര്‍ത്തോമ്മന്‍ ഓര്‍ത്തഡോക് സ് കത്തീഡ്രലില്‍ സ്വീകരണം നല്‍കി

മാര്‍ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം (എം.ജി.ഒ.സി.എസ്‌.എം) 106 മത് ആഗോള സംമ്മേളനം ഭിലായില്‍ തുടക്കം

Image
ഛത്തീസ്ഗഡ് : ഭിലായി ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ്‌ ടെക്നോളജിയില്‍ ആരംഭിച്ച മാര്‍ ഗ്രീഗോറിയ ോസ് ഓര്‍ത്തഡോക് സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം (MGOCSM) 106 മത് ആഗോള സംമ്മേളനം  പി.ജെ കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .സംമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന കല്‍ക്കട്ട ഭദ്രാസനത്തിന്‍റെ അഭിവന്ദ്യ ഡോ ജോസഫ്‌ മാര്‍ ദിവന്നാസ്യോസ് അധ്യക്ഷത വഹിച്ചു .മുംബൈ ഭദ്രാസനാധിപനും വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രസിടെന്റും കൂടിയായ അഭിവന്ദ്യ ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ,അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ,ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ യൂഹാനോന്‍ മാര്‍ ഡിമിട്രിയോസ് ,മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ സഖറിയ മാര്‍ തെയോഫിലോസ് എന്നിവര്‍ പ്രസംഗിച്ചു . ത്രിദിന ക്യാബ് ഒക്ടോബര്‍ 5 ന് അവസാനിക്കും .സമാപന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വീതിയന്‍ കാതോലിക്കാ ബാവാ തിരുമനസ്സ് കൊണ്ട് ഉദ്ഘാടനം ചെയ്യും

അവധി ആഘോഷമാക്കരുത്‌ : പരിശുദ്ധ കാതോലിക്കാ ബാവാ

Image
മഹാത്മാക്കളെയും വിശുദ്ധന്മാരെയും അഌസ്‌മരിക്കുന്നത്‌ അവധി ആഘോഷിച്ചാകരുതെന്നും അവരുടെ ആശര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാകണമെന്നും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ക്ക്‌ വേണ്ടി ലോകം കാതോര്‍ക്കുമ്പോള്‍ ഗാന്ധിജി പ്രഥമ പരിഗണന നല്‍കിയ ശുചിത്വ പാലനത്തില്‍ ഭാരതീയര്‍ പിന്നിലാകുന്നത്‌ ലജ്ജാകരമാണെന്നും അവധികളുടെ എണ്ണം കൂട്ടി അദ്ധ്വാന വിമുഖത പ്രാത്സാഹിപ്പിക്കുന്നത്‌ അപകടകരമായ പ്രവണതയാണെന്നും ഗാന്ധിജയന്തിദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു സഭാ  വാര്‍ത്തകള്‍ തത്സമയം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതിന് ലൈക്ക് ചെയ്യുക :- https://www.facebook.com/MalankaraNasraniNews

2012 നവംബർ 25, ഭാരതത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിചേർക്കപെട്ട നിമിഷങ്ങൾ

Image
പരിശുദ്ധ മാർത്തോമ ശ്ലീഹായുടെ പിൻഗാമി വാണരുളുന്ന, പരിശുദ്ധ സഭയുടെ സ്വതന്ദ്രതിന്റെയും, പാരമ്പര്യത്തിന്റെയും, സ്വയം ശീർഷകത്വത്തിന്റെയും പ്രതീകമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനം, പൌരസ്ത്യ കാതോലിക്കേറ്റ് ഭാരതത്തിൽ സ്ഥാപിച്ചതിന്റെ ശതാബ്തി ആഘോഷത്തിന്റെ സുവര്ന്ന നിമിഷങ്ങൾ.... കച്ചവടം എന്നപേരിൽ കടന്നുകുടിയ വിദേശ ശക്തികൾ ഈ രാജ്യത്തിൻറെ ഭരണം കൈക്കലാക്കാനും ഈ നാടിനെ നശിപ്പിക്കാനും ശ്രെമിച്ചപോൾ, പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പൊൻകരങ്ങളാൽ AD 52il ഭാരതമണ്ണിൽ സ്ഥാപിതമായ മലങ്കര സഭയെയും അവർ ഇല്ലായ്മ ചെയ്യുവാൻ ശ്രെമിച്ചു... എന്നാൽ ഓർത്തഡോൿസ്‌ രക്തം സിരകളിളുടെ ഒഴുകുന്ന ഉശിരും ചൂടുമുള്ള നല്ല പിതാക്കന്മാർക്കു പിറന്ന മലങ്കര നസ്രാണികൾ സത്യാ വിശ്വാസം മുറുകെ പിടിച്ചു.....!! കൂനൻ കുരിശു സത്യത്തിലുടെയും, മാവേലിക്കര പടിയോലയും, 1912ലെ  കാതോലിക്കേറ്റ്  സ്ഥാപനത്തിലുടെയും വിദേശാധിപത്യത്തിനെതിരെ പരിശുദ്ധ സഭ പോരാടി..... 2012 നവംബർ 25, പരിശുദ്ധ സഭയുടെ 1960 വാർഷികവും കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ ശതാബ്തി ആഘോഷത്തിന്റെയും ചരിത്ര നിമിഷങ്ങൾ....... കാതോലിക്കേറ്റ് ശതാബ്തി വേളയിൽ ഫാ എബി ഫ...