2012 നവംബർ 25, ഭാരതത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിചേർക്കപെട്ട നിമിഷങ്ങൾ

പരിശുദ്ധ മാർത്തോമ ശ്ലീഹായുടെ പിൻഗാമി വാണരുളുന്ന, പരിശുദ്ധ സഭയുടെ സ്വതന്ദ്രതിന്റെയും, പാരമ്പര്യത്തിന്റെയും, സ്വയം ശീർഷകത്വത്തിന്റെയും പ്രതീകമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനം, പൌരസ്ത്യ കാതോലിക്കേറ്റ് ഭാരതത്തിൽ സ്ഥാപിച്ചതിന്റെ ശതാബ്തി ആഘോഷത്തിന്റെ സുവര്ന്ന നിമിഷങ്ങൾ....


കച്ചവടം എന്നപേരിൽ കടന്നുകുടിയ വിദേശ ശക്തികൾ ഈ രാജ്യത്തിൻറെ ഭരണം കൈക്കലാക്കാനും ഈ നാടിനെ നശിപ്പിക്കാനും ശ്രെമിച്ചപോൾ, പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പൊൻകരങ്ങളാൽ AD 52il ഭാരതമണ്ണിൽ സ്ഥാപിതമായ മലങ്കര സഭയെയും അവർ ഇല്ലായ്മ ചെയ്യുവാൻ ശ്രെമിച്ചു... എന്നാൽ ഓർത്തഡോൿസ്‌ രക്തം സിരകളിളുടെ ഒഴുകുന്ന ഉശിരും ചൂടുമുള്ള നല്ല പിതാക്കന്മാർക്കു പിറന്ന മലങ്കര നസ്രാണികൾ സത്യാ വിശ്വാസം മുറുകെ പിടിച്ചു.....!! കൂനൻ കുരിശു സത്യത്തിലുടെയും, മാവേലിക്കര പടിയോലയും, 1912ലെ  കാതോലിക്കേറ്റ്  സ്ഥാപനത്തിലുടെയും വിദേശാധിപത്യത്തിനെതിരെ പരിശുദ്ധ സഭ പോരാടി.....

2012 നവംബർ 25, പരിശുദ്ധ സഭയുടെ 1960 വാർഷികവും കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ ശതാബ്തി ആഘോഷത്തിന്റെയും ചരിത്ര നിമിഷങ്ങൾ.......


കാതോലിക്കേറ്റ് ശതാബ്തി വേളയിൽ ഫാ എബി ഫിലിപ്പ് നടത്തിയ കഥാപ്രസംഗം



















Join - Malankara Nasrani

Comments

Popular posts from this blog

കടമറ്റത്ത് കത്തനാര്‍ - എം. കുര്യൻ തോമസ്‌

Koonan Kurishu Satyam - കൂനന്‍ കുരിശു സത്യം

CATHOLICATE HISTORY