മലയാളി നസ്രാണി..... മലങ്കര നസ്രാണി
{കേരളത്തിലെ ഒരു പുരാതന മതമായ മലങ്കര സഭ, അപ്പോസ്തലിക കാലത്തോളം പഴക്കം അവകാശപ്പെടുന്ന ഈ ക്രിസ്തീയ സഭയെ മലങ്കര സഭ എന്ന് വിളിച്ചുവന്നത് മലയാളക്കരയിലെ സഭ (കേരളത്തിലെ സഭ) എന്ന അർത്ഥത്തിലാണ്.}
പിറന്ന മണ്ണിൽ ജീവിക്കുവാനായി പറങ്കിക്കെതിരെ പോരാടിയ ധീര ദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ നിര്‍മ്മിക്കുന്ന ഹൃസുചിത്രം "ആറാം കല്പനയുടെ" ആദ്യ ടീസർ
ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കടമറ്റത്ത് കത്തനാര് എന്ന ജനപ്രിയ പരമ്പര ചരിത്രത്തെ ദുര്വ്യാനഖ്യാനം ചെയ്യുന്നതും, മലങ്കര നസ്രാണികളുടെ സംസ്ക്കാരത്തേയും സ്വത്വത്തെയും ഹനിക്കുന്നതുമാണ്. നാട്ടു ക്രിസ്ത്യാനികളുടെ ചരിത്രത്തെ ഇല്ലായ്മ ചെയ്യുവാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പരമ്പരയിലെ കത്തനാരുടെ വേഷമാറ്റം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ ഒരു കഥാപാത്രമെന്നതിലുപരിയായി കടമറ്റത്ത് കത്തനാര് ഒരു ചരിത്രപുരുഷനാണ്. മന്ത്രവാദം ചെയ്യുന്ന ഒരു ക്രൈസ്തവ കത്തനാരെക്കുറിച്ച് കേരളത്തിലുടനീളം പരന്നിരുന്ന ചില പൊടിപ്പും തൊങ്ങലുമുള്ള കഥകള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതിഹ്യമാലയില്‍ സമാഹരിക്കുകയാണുണ്ടായത്. എന്നാല്‍ കടമറ്റത്തു കത്തനാരെക്കുറിച്ചുള്ള ഗവേഷണപഠന പ്രകാരം കത്തനാര് ഒരു വ്യക്തിയല്ല, ഒരു പരമ്പരയാണ്. മലയാള ഭാഷയിലെ ആദ്യ ചരിത്രഗ്രന്ഥമായ നിരണം ഗ്രന്ഥവരിയിലാണ് കടമറ്റം കത്തനാരന്മാരുടെ പരമ്പരയെക്കുറിച്ചുള്ള രേഖകള്‍ കാണുന്നത്. എ.ഡി. 905-ല്‍ കേരളത്തിലെത്തിയ മാര്‍ ആബോ (മാര്‍ ആവാന്‍) എന്ന പേര്‍ഷ്യ ന് മെത്രാനില്‍ നിന്നും കടമറ്റം ആറ്റുപിറത്ത് കുടുംബത്തിലെ ഒരു കത്തനാര...
Koonan Kurishu Satyam The Koonan Kurish Oath (Leaning Cross Oath) of 1653 is the first recorded mass revolt against the Western colonialism in history. This heroic declaration of independence by the Malankara Christians (also known as Malankara Nazrani’s) was to free itself from the imposition of Western supremacy in matters concerning the Church and its practices. The Portuguese colonized India using Goa as its headquarters. They brought Roman Catholic priests headed by an Arch Bishop to take over the religious supremacy of the Malankara Orthodox Church. Those days, the Malankara Nazrani Christians were well established and was following the Marthoma tradition of India. T...
ടി എം വര്ഗീനസിനെപറ്റി ഒരു വാക്ക്. പെരുമ്പാവൂര്‍ കരയില്‍ തോംബ്ര വീട്ടില്‍ മത്തായിയുടെ മകനായി ജനിച്ച ടി എം വര്ഗീ്സ് ദൈവ ഭക്തിലും ദൈവീക കാര്യങ്ങളിലും അതീവ് തല്പരന് ആയിരുന്നു. ആ താല്പര്യം അദ്ദേഹത്തിന്റെല അന്ത്യ നാളുകള്‍ വരെ തുടരുന്നതിന് അദ്ദേഹത്തിന് സാധിച്ചു. സഭയുടെ എല്ലാ ചിട്ടകളും തെറ്റാതെ പാലിക്കപ്പെട്ടിരുന്ന അദ്ദേഹം നല്ലൊരു സുവിശേഷ പ്രസംഗീകന്‍ കൂടിയായിരുന്നു. അങ്കമാലി ഭദ്രാസന കൌണ്‍സില്‍ അംഗം , സഭാ മാനേജിംഗ് കമ്മറ്റി അംഗം തുടങ്ങി സാമൂഹ്യ സംസ്കാരീക മേഖലകളില്‍ എല്ലായിടത്തും അദ്ദേഹം സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ആളായിരുന്നു. സൌമ്യനും ശാന്ത ശീലനും ആയ ടി എം വര്ഗ്സിനോട് ഇടപെടുന്ന എല്ലവര്‍ക്കും അത് ബോധ്യപ്പെടുക കൂടി ചെയ്തിരുന്നു. അദ്ദേഹത്തിന് പാവങ്ങളോടുള്ള സഹാനിഭൂതി പ്രസിദ്ധം ആയിരുന്നു. ടെലിഫോണ്‍ പ്രചാരത്തില്‍ ഇല്ലാത്ത കാലത്ത് പാവങ്ങള്‍ക്ക് സൌജന്യമായി ഉപയോഗിക്കുന്നതിനു വേണ്ടി തന്റെ ഓഫീസിലെ രണ്ടു ഫോണുകളില്‍ ഒരു ഫോണ്‍ ലഭ്യമാക്കിയിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സഭയുടെ എല്ലാ നോമ്പ് പോലും (ബുധന്‍ വെള്ളി ഉള്പ്പൊടെ) കൃത്യമായി നോക്കിയും 3 മണി വരെ ഉപവാസം അനുഷ്ടിക്കുകയും ചെയ്തിരുന്നതാ...
Comments
Post a Comment