ഓര്‍ത്തഡോക്‍സ് സഭയുടെ സ്വന്തം കണ്ണ്യാട്ടുനിരപ്പ് പള്ളി
ഓര്‍ത്തഡോക്‍സ് സഭയുടെ സ്വന്തം കണ്ണ്യാട്ടുനിരപ്പ് പള്ളി
മലങ്കര സഭയുടെ 1934 ലെ ഭരണഘട അനുസരിച്ച് അനുകൂലമായ വിധി ലഭിച്ച് വൈകിയാണെങ്കിലും തെമ്മാടികളുടെ കൈയ്യികളില്‍ നിന്നും മലങ്കര ഓര്‍ത്തഡോക്‍സ് സഭയുടെ നിയന്ത്രണത്തില്‍ വന്ന കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍ ലുള്ള കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‍സ് പള്ളി ,ചോറ്റാനിക്കര,കൊച്ചി
മാര്‍ത്തോമ്മായുടെ പൈത്രത്തില്‍ നിന്ന് ഒരു ഇട പോലും വഴുതിപോകാതെ, ഇടവകയെ പ്രതിസന്ധികളിലും പീഡനങ്ങളിലും തളരാതെ പിടിച്ചു ഉയര്‍ത്തി തന്റെ കര്‍മ്മം നിര്‍വഹിക്കുന്ന വികാരി ഫാ.ജോണ്‍ മൂലമറ്റത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല !!!!
പാത്രിയാര്‍ക്കീസ് ക്കാരുടെ കയ്യൂക്കിന് മുന്‍പില്‍ തളരാത്ത ഇടവക, പ്രാര്‍ത്ഥിക്കണം !!!
കണ്ണ്യാട്ടുനിരപ്പില്‍ കൃത്യനിര്‍വഹണം നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പുത്തെന്‍ക്കുരിശ് CI BIJU STEPHEN യാക്കോബായ ഗുണ്ടകള്‍ തലക്ക് അടിച്ചു വീഴ്ത്തുന്ന വീഡിയോ
Comments
Post a Comment