മലങ്കരസഭ സമാധാന ശ്രമങ്ങളെ ഓര്‍ത്തഡോക് സ് സഭ സ്വാഗതം ചെയ്യും - പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

മലങ്കരസഭ സമാധാന ശ്രമങ്ങളെ ഓര്‍ത്തഡോക് സ് സഭ സ്വാഗതം ചെയ്യും - പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത 

Join < Malankara Nasrani

മലങ്കര സഭാ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് അന്തിയോഖ്യ പാത്രിയര്‍ക്കീസ് മുന്‍കൈയെടുത്താല്‍ പരിശുദ്ധ മലങ്കര ഓര്‍ത്തഡോക് സ് സഭ സ്വാഗതം ചെയ്യുമെന്ന് സഭ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ സെവേറിയോസ് മെത്രാപ്പോലീത്ത . അന്തിയോഖ്യ പാത്രിയര്‍ക്കീസ് 1934 ഭരണഘടനയില്‍ നല്‍കിയിട്ടുള്ള സ്ഥാനം മലങ്കര സഭ ഒരിക്കലും നിരാകരിച്ചിട്ടില്ല.ശാശ്വത പരിഹാരത്തിന് പാത്രിയാര്‍ക്കീസ് ബാവാ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സഭയോട് ആവശ്യപ്പെടുകയാണ് വേണ്ടത് .സമാധാനത്തിനുള്ള അടിസ്ഥാനം എന്തെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദേഹം പറഞ്ഞു

Comments

Popular posts from this blog

കടമറ്റത്ത് കത്തനാര്‍ - എം. കുര്യൻ തോമസ്‌

Koonan Kurishu Satyam - കൂനന്‍ കുരിശു സത്യം

Malankara Varghese