മലബാര്‍ ഭദ്രാസന യുവജനപ്രസ്ഥാനം വാര്‍ഷിക ക്യാബ് 2014
മലബാര്‍ ഭദ്രാസന യുവജനപ്രസ്ഥാനം വാര്‍ഷിക ക്യാബ് നിലമ്പൂര്‍ ചുങ്കത്തറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക് സ് വലിയപള്ളിയില്‍ മന്ത്രി ശ്രീ.ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു .മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ സഖറിയ മാര്‍ തെയോഫിലോസ് ,അങ്കമാലി ഭദ്രാസനാധിപനും യുവജനപ്രസ്ഥാനം പ്രസിഡന്റ് കൂടിയായ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയും അനുഗ്രഹീത പ്രഭാഷണം നല്‍കി .ത്രിദിന ക്യാബ് ഒക്ടോബര്‍ 5 ന് അവസാനിക്കും .
Comments
Post a Comment