അവധി ആഘോഷമാക്കരുത് : പരിശുദ്ധ കാതോലിക്കാ ബാവാ
മഹാത്മാക്കളെയും വിശുദ്ധന്മാരെയും അഌസ്‌മരിക്കുന്നത് അവധി ആഘോഷിച്ചാകരുതെന്നും അവരുടെ ആശര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാകണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ക്ക് വേണ്ടി ലോകം കാതോര്‍ക്കുമ്പോള്‍ ഗാന്ധിജി പ്രഥമ പരിഗണന നല്‍കിയ ശുചിത്വ പാലനത്തില്‍ ഭാരതീയര്‍ പിന്നിലാകുന്നത് ലജ്ജാകരമാണെന്നും അവധികളുടെ എണ്ണം കൂട്ടി അദ്ധ്വാന വിമുഖത പ്രാത്സാഹിപ്പിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും ഗാന്ധിജയന്തിദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു
സഭാ വാര്‍ത്തകള്‍ തത്സമയം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതിന് ലൈക്ക് ചെയ്യുക :- https://www.facebook.com/MalankaraNasraniNews
സഭാ വാര്‍ത്തകള്‍ തത്സമയം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതിന് ലൈക്ക് ചെയ്യുക :- https://www.facebook.com/MalankaraNasraniNews
Comments
Post a Comment