ശുചീകരണദൗത്യത്തില്‍ പങ്കാളികളാകുക : പരിശുദ്ധ കാതോലിക്കാ ബാവാ
ശുചിത്വപാലനത്തില്‍ ഭാരതീയര്‍ ഏറ്റവും പിന്നിലാണെന്ന വസ്‌തുത കണക്കിലെടുത്ത് പരിസ്ഥിതി ശുചീകരണം പ്രമുഖ ദൗത്യമായി ഏറ്റെടുക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ .വായുവും വെള്ളവും മണ്ണും മലിനമാക്കാതെ പൊതുശുചിത്വം പാലിക്കാന്‍ ജനങ്ങളെ ബോധവത്‌ക്കരിക്കുന്നതിഌം ഗാന്ധിജയന്തിദിനത്തില്‍ ആരംഭിക്കുന്ന ‘സ്വച്ഛഭാരതം’ കാര്യക്ഷമതയോടെ പദ്ധതിയില്‍ പങ്കാളികളാകുവാഌം സഭാംഗങ്ങളും സ്ഥാപനങ്ങളും സംഘടനകളും തയ്യാറാകണമെന്നും പരിശുദ്ധ ബാവാ നിര്‍ദ്ദേശിച്ചു...
Comments
Post a Comment